Health Tips

എല്ലാ ടൂത്ത് ബ്രഷും എല്ലാവര്‍ക്കും പറ്റില്ല; ഉപയോ​ഗമറിഞ്ഞ് തിരഞ്ഞെടുക്കാം

നമ്മുടെ പല്ലുകളുടെ ആരോ​ഗ്യം നിലനിർത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്ന ഘടകമാണ് ടൂത്ത് ബ്രഷുകൾ. പല്ലുകൾ വൃത്തിയാക്കുക എന്നതാണ് ടൂത്ത് ബ്രഷുകളുടെ ജോലി. എല്ലാവരുടെയും പല്ലുകളും ഭക്ഷണരീതിയും ഒരുപോലെ അല്ലാത്തതുകൊണ്ട് തന്നെ ഉപയോ​ഗിക്കേണ്ട ടൂത്ത് ബ്രഷുകളുമുണ്ട് പല തരം. സോഫ്‌ട്‌, അള്‍ട്രാസോഫ്‌ട്‌, മീഡിയം, ഹാര്‍ഡ്‌ എന്നിങ്ങനെ നാല്‌ തരത്തിലാണ് നമ്മുടെ നാട്ടിൽ […]