
മലബാറിലെ ടൂറിസം സാധ്യത: ടൂറിസം വകുപ്പിന്റെ ബിടുബി മീറ്റ് ഞായറാഴ്ച
ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ബിസിനസ് ടു ബിസിനസ് (ബി ടു ബി) മീറ്റ് ഞായറാഴ്ച (ജനുവരി 19) നടക്കും. മെട്രോ എക്സ്പെഡീഷന്റെ സഹകരണത്തോടെയാണ് ‘ഗേറ്റ്വേ ടു മലബാര്‍: എ ടൂറിസം ബി2ബി മീറ്റ്’ എന്ന പരിപാടി കോഴിക്കോട് റാവിസ് കടവില്‍ സംഘടിപ്പിക്കുന്നത്. മലബാറിന്റെ വൈവിധ്യമാര്‍ന്ന ടൂറിസം സാധ്യതകള്‍ […]