
Keralam
നെഹ്റു ട്രോഫി വള്ളം കളിയിൽ സർക്കാരിന്റെ നിലപാട് വ്യക്തമാക്കി ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്
ആലപ്പുഴ :നെഹ്റു ട്രോഫി വള്ളം കളിയിൽ സർക്കാരിന്റെ നിലപാട് വ്യക്തമാക്കി ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. നെഹ്റു ട്രോഫി വള്ളം കളി ടൂറിസം വകുപ്പല്ല സംഘടിപ്പിക്കുന്നത്. നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി ആണ് വള്ളം കളിയുടെ സംഘാടകർ. ആലപ്പുഴ ജില്ലാ കളക്ടർ ആണ് ചെയർമാൻ. […]