
ഇനി പ്ലാസ്റ്റിക് രഹിത വിനോദയാത്ര; സംസ്ഥാനത്ത് 3 മാസത്തിനുള്ളിൽ നിരോധനം പ്രാബല്യത്തിൽ വരും
കേരളത്തിലെ മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളെ പ്ലാസ്റ്റിക് മുക്തമാക്കാൻ സർക്കാർ. 11 ജില്ലകളിലെ 79 വിനോദ സഞ്ചാര കേന്ദ്രങ്ങളെ നിയമത്തിൽ ഉൾപ്പെടുത്തും. സംസ്ഥാനത്ത് മൂന്ന് മാസത്തിനുള്ളിൽ നിരോധനം പ്രാബല്യത്തിൽ വരും. മലയോര പ്രദേശങ്ങളിൽ നിരോധിത – ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ നിർമ്മാണം, വിതരണം, വിൽപ്പന എന്നിവ നിരോധിക്കും. ഹൈക്കോടതിയിലാണ് […]