
ഒഞ്ചിയത്ത് ടിപിയില്ലാത്ത 12 വർഷം; ടിപി ചന്ദ്രശേഖരൻ്റെ 12ാം രക്തസാക്ഷി ദിനമാണ് ഇന്ന്
കോഴിക്കോട്: വിശേഷണങ്ങൾ ആവശ്യമില്ലാത്ത നേതാവാണ് ടി പി ചന്ദ്രശേഖരൻ. സിപിഐഎം നേതാവും ആർഎംപി സ്ഥാപകനുമായ ടിപി ചന്ദ്രശേഖരത്ത 12ാം രക്തസാക്ഷി ദിനമാണ് ഇന്ന്. എതിരാളികൾ വെട്ടി നുറുക്കിയ ടിപി ചന്ദ്രശേഖരൻ ഒഞ്ചിയത്തുകാർക്ക് ഇന്നും നീറുന്ന ഓർമ്മയാണ്. 51 വെട്ടാണ് ടിപിയുടെ മൃതദേഹത്തിലുണ്ടായിരുന്നത്. കൊന്നാൽ ഇല്ലാതാക്കാൻ കഴിയുന്നതല്ല ടിപി ഉയർത്തിയ […]