Uncategorized

ആറ്റുകാൽ പൊങ്കാല: 12, 13 തീയതികളിൽ തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം

ആറ്റുകാൽ പൊങ്കാലക്ക് ഒരുങ്ങി അനന്തപുരി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി ഭക്തരാണ് ദേവി സന്നിധിയിലേക്ക് ഒഴുകി എത്തുന്നത്. പതിമൂന്നാം തീയതി ഭക്തർ ആറ്റുകാലമ്മക്ക് പൊങ്കാല സമർപ്പിക്കും. പൊങ്കാലയുടെ അനുബന്ധിച്ച് നാളെ മുതൽ നഗരത്തിൽ ഗതാഗതം നിയന്ത്രണവും ഏർപ്പെടുത്തും നാളെ ഉച്ച മുതൽ 13 ന് രാത്രി 8 […]

Keralam

എറണാകുളം-ആലപ്പുഴ റൂട്ടിൽ ​ഗതാ​ഗത നിയന്ത്രണം ; ഇന്ന് വൈകീട്ട് നാല് മണി മുതൽ

ആലപ്പുഴ : അരൂർ – തുറവൂർ ദേശീയപാതയിൽ ഗതാഗത നിയന്ത്രണം. ഇന്ന് വൈകീട്ട് നാല് മണി മുതൽ ആണ് നിയന്ത്രണം ഏർപ്പെടുത്തുക. തുറവൂർ ഭാഗത്ത് നിന്ന് അരൂർ ഭാഗത്തേക്ക് പോകുന്ന റോഡ് അടച്ചിടും. അരൂർ ഭാഗത്ത് നിന്ന് തുറവൂർ ഭാഗത്തേക്കുള്ള റോഡിൽ മാത്രമാണ് ഗതാഗതം അനുവദിക്കുക. അരൂർ അമ്പലം […]

Keralam

മംഗലപ്പുഴ പാലം അറ്റകുറ്റപ്പണി: ആലുവ ദേശീയപാതയിൽ നാളെ മുതല്‍ 20 ദിവസം ​ഗതാ​ഗത നിയന്ത്രണം

കൊച്ചി: മംഗലപ്പുഴ പാലത്തിന്‍റെ അറ്റകുറ്റപ്പണികളെ തുടർന്ന് ആലുവ ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം. വെള്ളിയാഴ്ച മുതൽ 20 ദിവസത്തേക്കാണ് നിയന്ത്രണം. എറണാകുളം ഭാഗത്തേക്കുള്ള ഭാരമുള്ള വാഹനങ്ങൾ രാവിലെ മുതൽ അങ്കമാലി സിഗ്നൽ ജംഗ്ഷനിൽ നിന്ന് എംസി റോഡിലൂടെ പ്രവേശിച്ച് കാലടി വഴി തിരിഞ്ഞ് ആലുവ ഭാഗത്തേക്ക് പോകണം. അറ്റകുറ്റപ്പണി നടക്കുന്ന […]

No Picture
District News

കോട്ടയം ജില്ലയില്‍ നാളെ ഗതാഗത നിയന്ത്രണം; ക്രമീകരണങ്ങള്‍ ഇങ്ങനെ

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുളള വിലാപ യാത്ര, പൊതുദർശനം എന്നിവയുമായി ബന്ധപ്പെട്ടാണ് ​ഗതാ​ഗത നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്. നാളെ ഉച്ചയ്ക്ക് ഒരു മണി മുതലാണ് ഗതാഗത നിയന്ത്രണം. കോട്ടയം ജില്ലയില്‍ നാളെ (19.07.2023) ബുധന്‍ ഉച്ചയ്ക്ക് ഒരു മണി മുതല്‍ പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങള്‍ […]

No Picture
Keralam

പാലക്കാട്-തൃശൂർ ദേശീയ പാതയിൽ വിള്ളൽ; ഗതാഗത നിയന്ത്രണം

പാലക്കാട്-തൃശൂർ ദേശീയ പാതയിൽ വിള്ളൽ കണ്ടെത്തി. വടക്കുംപാറ ഭാഗത്തായാണ് വിള്ളൽ രൂപപ്പെട്ടിരിക്കുന്നത്. റോഡ് ഇടിയാനുള്ള സാധ്യത മുൻ നിർത്തി ഗതാഗതം ഒറ്റവരിയാക്കി നിയന്ത്രിച്ചിരിക്കുകയാണിപ്പോൾ.  കുതിരാൻ തുരങ്കം കഴിഞ്ഞ് 300 മീറ്റർ ദൂരത്തായാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. അശാസ്ത്രീയമായ റോഡ് നിർമാണമാണ് വിള്ളലിന് കാരണമെന്ന് ആരോപണമുയരുന്നുണ്ട്. ഫൗണ്ടേഷൻ ഇടാതെ കമ്പിയിട്ട് കോൺക്രീറ്റ് […]

No Picture
Local

മെഡിക്കൽ കോളേജ് -ചുങ്കം -കോട്ടയം റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

മെഡിക്കൽ കോളേജ് -ചുങ്കം -കോട്ടയം റോഡിൽ അമ്പലക്കവല മുതൽ ചുങ്കം വരെ ടാറിങ് നടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹനഗതാഗതത്തിനു മാർച്ച് ആറു മുതൽ നിയന്ത്രണം ഏർപ്പെടുത്തി. കോട്ടയത്തു നിന്നു ചുങ്കം വഴി മെഡിക്കൽ കോളേജ് ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ നിലവിലുള്ള റൂട്ടിൽ തന്നെ പോകാവുന്നതാണ്. മെഡിക്കൽ കോളേജ് ഭാഗത്തു നിന്നും […]