
Local
ഏറ്റുമാനൂർ സെൻട്രൽ ജംക്ഷൻ ട്രാഫിക് സിഗ്നൽ കണ്ണടച്ചിട്ട് 10 വർഷം
ഏറ്റുമാനൂർ : നഗരഹൃദയത്തിലെ ട്രാഫിക് സിഗ്നൽ ലൈറ്റ് തകരാറിലായിട്ട് പതിറ്റാണ്ടു പിന്നിട്ടിട്ടും തകരാർ പരിഹരിക്കാനോ പുതിയത് സ്ഥാപിക്കാനോ നടപടിയില്ല. പത്തു വർഷങ്ങൾക്കു മുൻപ് ഏറ്റുമാനൂർ ഗ്രാമപ്പഞ്ചായത്ത് ആയിരുന്ന കാലത്ത് ലക്ഷങ്ങൾ മുടക്കിയാണ് സെൻട്രൽ ജംക്ഷനിൽ ട്രാഫിക് സിഗ്നൽ സ്ഥാപിച്ചത്. ജില്ലയിലെ ഏറ്റവും തിരക്കേറിയ സ്ഥലമാണ് ഏറ്റുമാനൂർ സെൻട്രൽ ജംക്ഷൻ. […]