Keralam

നോ പാർക്കിംഗ് കാര്‍; ഫോണില്‍ ഫോട്ടോയെടുത്ത് മന്ത്രി; അരമണിക്കൂറിനുള്ളില്‍ പിഴയിട്ടു; നിയമലംഘനങ്ങള്‍ പൊതുജനങ്ങള്‍ക്കും അറിയിക്കാം

കൊച്ചി: നിയമലംഘനങ്ങള്‍ക്ക് ജനങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോഴാണ് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍ മുന്നിലെ നോ പാർക്കിംഗ് സ്ഥലത്ത് കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ടത്. ഉടന്‍ മൊബൈലില്‍ ഫോട്ടോ എടുത്ത് മന്ത്രി തന്നെ അപ്‌ലോഡ് ചെയ്തു. അരമണിക്കൂറില്‍ വാഹന ഉടമയ്ക്ക് പിഴയടയ്ക്കാന്‍ സന്ദേശവും പോയി. കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയത്തിനടുത്തായിരുന്നു ആപ്പിന്റെ […]

Keralam

എഐ ക്യാമറ; ആദ്യ ദിനം 28891 പേർക്ക് ‘പണി’ കിട്ടി, നോട്ടീസ് ഉടനെത്തും!

എ ഐ ക്യാമറ പ്രവർത്തനത്തിന്‍റെ ആദ്യ മണിക്കൂറുകളിലെ കണക്ക് പുറത്ത്. രാവിലെ 8 മണി മുതൽ വൈകീട്ട് 5 വരെയുള്ള കണക്ക് പ്രകാരം റോഡ് ക്യാമറ വഴി കണ്ടെത്തിയത് 28, 891 നിയമലംഘനങ്ങളെന്ന് അധികൃതർ വ്യക്തമാക്കി. ഏറ്റവും കൂടുതൽ നിയമലംഘനം കണ്ടെത്തിയത്‌ കൊല്ലം ജില്ലയിലാണ്. ഇവിടെ മാത്രം 4778 […]