
ട്രായിയുടെ പുതിയ റിപ്പോർട്ട്, ഡൗൺലോഡിംഗിൽ ജിയോയും, അപ്‌ലോഡിംഗിൽ എയർടെലും മുന്നിൽ
രാജ്യത്തെ മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ റിലയൻസ് ജിയോയും, എയർടെലും മുന്നിൽ നിൽക്കുന്നതായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യുടെ പുതിയ റിപ്പോർട്ട്. ഡൗൺലോഡിംഗ് വേഗതയിൽ ജിയോയും, അപ്‌ലോഡിംഗിൽ എയർടെലുമാണ് മുൻപന്തിയിൽ. തിരഞ്ഞെടുത്ത നഗരങ്ങളിൽ ഉപയോക്താക്കൾക്ക് ലഭിക്കുന്ന ശരാശരി ഇൻറർനെറ്റ് വേഗതയുടെ വിവരങ്ങൾ ശേഖരിച്ചാണ് ട്രായ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. […]