
Movies
സൂര്യ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ തമിഴ് ചിത്രം കങ്കുവയുടെ ട്രെയിലര്‍ പുറത്ത്
സൂര്യ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന, പ്രശസ്ത സംവിധായകൻ ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ തമിഴ് ചിത്രമാണ് ‘കങ്കുവ’. കങ്കുവയുടെ ട്രെയിലര്‍ പുറത്തുവന്നിരിക്കുകയാണിപ്പോള്‍. പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രം ഒക്ടോബർ 10-ന് ആഗോളവ്യാപകമായി 38 ഭാഷകളില്‍ തീയേറ്ററുകളിലെത്തും. 350 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. ശ്രീ ഗോകുലം മൂവീസിന്റെ […]