
India
ട്രാക്കിൽ ഇരുമ്പ് കമ്പി, ഗ്യാസ് സിലിണ്ടർ, സിമന്റ് കട്ട; ട്രെയിൻ അട്ടിമറി ശ്രമം തുടർക്കഥയാകുന്നു
കഴിഞ്ഞ കുറച്ച് നാളുകളായി കേൾക്കുന്ന വാർത്തയാണ് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന്. ഒരു തവണയും രണ്ടും തവണയുമല്ല സെപ്റ്റംബർ മാസത്തിൽ നിരവധി തവണയാണ് ട്രാക്കുകളിൽ ഇരുമ്പ് കമ്പി ഉൾപ്പെടെയുള്ളവ വെച്ച് ട്രെയിൻ സർവീസ് അട്ടിമറിക്കാൻ ശ്രമം നടന്നത്. ഈ ശ്രമങ്ങൾക്ക് പിന്നിലാര് എന്നത് ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്. ഒരു […]