
‘ശബരി പാതയിൽ കേന്ദ്ര നിലപാട് വ്യക്തമല്ല, ഉത്സവ കാലത്തെ സ്പെഷ്യൽ ട്രെയിനുകൾ തിരക്ക് കുറയ്ക്കുന്നില്ല’: മന്ത്രി വി അബ്‌ദുറഹിമാൻ
തിരുവനന്തപുരം : ശബരി പാതയിൽ കേന്ദ്ര നിലപാട് വ്യക്തമല്ലെന്നും ഉത്സവ കാലത്തെ സ്പെഷ്യൽ ട്രെയിനുകൾ തിരക്ക് കുറയ്ക്കാൻ പര്യാപ്‌തമല്ലെന്നും സംസ്ഥാന റെയിൽവേ ചുമതലയുള്ള മന്ത്രി വി അബ്‌ദുറഹിമാൻ പറഞ്ഞു. നിലവിലുള്ള ട്രെയിനുകളുടെ സ്ലീപ്പർ കോച്ചുകൾ വെട്ടിച്ചുരുക്കുമ്പോഴുണ്ടാകുന്ന യാത്രാദുരിതത്തെ കുറിച്ച് പൊന്നാനി എംഎൽഎ പി നന്ദകുമാർ നൽകിയ ശ്രദ്ധ ക്ഷണിക്കൽ നോട്ടിസിന് […]