
Keralam
ക്ഷേത്രങ്ങളിലെ ആന എഴുന്നള്ളിപ്പ് പരിമിതപ്പെടുത്തണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
ക്ഷേത്രങ്ങളിലെ ആന എഴുന്നള്ളിപ്പ് പരിമിതപ്പെടുത്തണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഒഴിവാക്കാന്‍ കഴിയാത്ത ഉത്സവങ്ങളില്‍ മാത്രം ആനയെ ഉപയോഗിക്കണം. മറ്റിടങ്ങളില്‍ ദേവ വാഹനങ്ങള്‍ ആനയ്ക്ക് പകരമായി ഉപയോഗിക്കണമെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും തന്ത്രിമാരും ചേര്‍ന്ന് നടത്തിയ യോഗത്തില്‍ ആണ് നിര്‍ദേശം. ക്ഷേത്ര എഴുന്നള്ളിപ്പിനിടെ അപകടങ്ങള്‍ കൂടുന്ന […]