
Keralam
സർക്കാരിനു തിരിച്ചടി; തിരുവിതാംകൂർ ദേവസ്വം കമ്മിഷണറുടെ നിയമനം റദ്ദാക്കി ഉത്തരവ്
കൊച്ചി: തിരുവിതാംകൂർ ദേവസ്വം കമ്മീഷണറായി ഇടതുസംഘടനാ നേതാവ് സി എൻ രാമനെ നിയോഗിച്ച സർക്കാർ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. സി.എൻ രാമന് മതിയായ യോഗ്യതയില്ലെന്നും വിരമിക്കൽ ആനുകൂല്യം അടക്കം നൽകരുതെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതിയോട് ആലോചിക്കാതെയാണ് നിയമനം നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഡിസംബർ 14 നാണ് സി.എൻ.രാമൻ തിരുവിതാംകൂർ […]