
Keralam
ഇരുചക്രവാഹനങ്ങളിൽ കുട്ടികളുമായുള്ള യാത്രയ്ക്ക് തത്‌കാലം പിഴയില്ല; ആന്‍റണി രാജു
ഇരുചക്രവാഹനങ്ങളിൽ 12 വയസിൽ താഴെയുള്ള കുട്ടികളുമായുള്ള യാത്രയ്ക്ക് സംസ്ഥാനത്തു തത്‌കാലം പിഴ ചുമത്തില്ല. ഗതാഗത മന്ത്രി ആന്‍റണി രാജുവാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്ര നിയയമത്തിൽ ഭേദഗതി വേണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രത്തിന്‍റെ അന്തിമ തീരുമാനം വരും വരെ 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് പിഴയീടാക്കില്ലന്നും ആദ്ദേഹം മാധ്യമങ്ങളോട് അറിയിച്ചു. […]