
Sports
സൂര്യകുമാര്‍ യാദവിനെ പിന്തള്ളി ട്രാവിസ് ഹെഡ് ; ടി 20 റാങ്കിങ്ങില്‍ ഒന്നാമത്
ന്യൂഡല്‍ഹി : ഐസിസി ടി20 റാങ്കിങ്ങില്‍ ഇന്ത്യയുടെ സൂര്യകുമാര്‍ യാദവിനെ പിന്തള്ളി ഓസീസ് താരം ട്രാവിസ് ഹെഡ് ഒന്നാമത്. 844 റേറ്റിങ് പോയിന്റിലാണ് ഹെഡ് ഒന്നാമതെത്തിയത്. 842 പോയിന്റുമായി സൂര്യകുമാര്‍ യാദവ് രണ്ടാം സ്ഥാനത്തും 816 പോയിന്റുമായി ഇംഗ്ലണ്ടിന്റെ ഫില്‍ സാള്‍ട്ട് മൂന്നാമതുമുണ്ട്. ടി 20 ലോകകപ്പില്‍ ഓസ്‌ട്രേലിയ […]