
Banking
ട്രഷറി തട്ടിപ്പുകൾ തടയാൻ കർശന നടപടി സ്വീകരിക്കും; ധനമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ ചില ട്രഷറികളിൽ കണ്ടെത്തിയ തട്ടിപ്പുകൾ ആവർത്തിക്കാതിരിക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയെ അറിയിച്ചു. തട്ടിപ്പുകൾ ആവർത്തിക്കാതിരിക്കാൻ ട്രഷറി സോഫ്റ്റ്വെയറിലും ഇടപാടുകളുടെ നടപടിക്രമങ്ങളിലും മാറ്റങ്ങൾ വരുത്തി. ഇടപാടുകളുടെ സുരക്ഷിതത്വത്തിനും സുതാര്യതയ്ക്കും കൂടുതൽ മാനദണ്ഡങ്ങൾ നടപ്പാക്കാൻ തീരുമാനിച്ചു. എല്ലാ അക്കൗണ്ടുകൾക്കും ഇകെവൈസി നിർബന്ധമാക്കും. 6 […]