India

മുസ്‌ലിം അഭിഭാഷകരോട് മതപരമായ വിവേചനം; വിചാരണ കോടതി ജഡ്ജിനെ വിളിച്ചുവരുത്തി അലഹബാദ് ഹൈക്കോടതി

മുസ്‌ലിം വിഭാഗത്തില്‍പ്പെട്ട അഭിഭാഷകരോട് മതപരമായ വിവേചനം കാണിക്കുന്നുവെന്ന ആരോപണത്തെ തുടർന്ന് മുതിർന്ന ജഡ്ജ് വിവേകാനന്ദ് ശരണ്‍ ത്രിപാഠിയെ വിളിച്ചുവരുത്തി അലഹബാദ് ഹൈക്കോടതി. “ഒരു പ്രത്യേക സമൂഹത്തെക്കുറിച്ചുള്ള ജഡ്ജിന്റെ വീക്ഷണം” അപമര്യാദയോടുകൂടിയുള്ളതാണെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി നടപടി. നിർബന്ധിത മതപരിവർത്തനം ആരോപിച്ചുകൊണ്ട് മുസ്‌ലിം പുരോഹിതന്മാരായ മുഹമ്മദ് ഉമർ ഗൗതം, മുഫ്തി ഖാസി […]

Keralam

നടിയെ അക്രമിച്ച കേസ്; വിചാരണകോടതി ജഡ്ജിക്കെതിരായ ആരോപണം പിന്‍വലിച്ച് നടി

നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണക്കോടതിക്കെതിരെ ഉന്നയിച്ച ആരോപണം പിന്‍വലിച്ച് അതിജീവിത. വിചാരണാക്കോടതി ജഡ്ജിക്കെതിരായ പരാതി ‘പ്രസ് ചെയ്യുന്നില്ല’ എന്ന് നടി ഹൈക്കോടതിയെ അറിയിച്ചു. മെമ്മറി കാര്‍ഡ് ചോര്‍ന്നതില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിലിരിക്കുന്ന കേസിന്റെ നടപടികള്‍ക്കിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിചാരണ കോടതി ജഡ്ജിക്കെതിരെ മുന്‍പ് ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോയെന്ന് കോടതി […]