India

പശ്ചിമ ബംഗാളിൽ വീണ്ടും ഗവർണർ- തൃണമൂൽ പോര്; എംഎൽമാരുടെ സത്യപ്രതിജ്ഞ അസാധുവാണെന്ന് ആനന്ദബോസ്

തൃണമൂൽ കോൺഗ്രസുമായി പുതിയ പോരിന് വഴിതുറന്ന് ഗവർണർ സി വി ആനന്ദബോസ്. തൃണമൂലിന്റെ രണ്ട് നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങ് ഭരണഘടനാപരമായി ശരിയല്ലെന്ന് ആരോപിച്ചാണ് കഴിഞ്ഞ ദിവസം ഗവർണർ രംഗത്തുവന്നത്. സയന്തിക ബാനർജി, റേയാത് ഹുസൈൻ സർക്കാർ എന്നീ എം എൽ എമാർക്ക് തിങ്കളാഴ്ച കത്തയച്ച ഗവർണർ, അവർ നിയമസഭാ […]