Keralam

ട്രോളിംഗ് നിരോധനം നിലവിൽ വന്നതോടെ മത്സ്യവില കുതിക്കുന്നു; മത്തി കിലോയ്ക്ക് 340

സംസ്ഥാനത്ത് മത്സ്യവില കുതിച്ചുയരുന്നു. ഒരു കിലോ മത്തിക്ക് 300 മുതൽ 340 രൂപ വരെയെത്തി. മത്സ്യലഭ്യതയിലെ കുറവും ട്രോളിങ് നിരോധനവുമാണ് വിലക്കയറ്റത്തിന് കാരണമായി പറയുന്നത്. വരും ദിവസങ്ങളില്‍ ഇനിയും വില ഉയരുമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. 52 ദിവസം നീണ്ടു നിൽക്കുന്ന ട്രോളിംഗ് നിരോധനം ജൂലൈ 31 നാണ് അവസാനിക്കുന്നത്. […]

No Picture
Keralam

ജൂൺ 9 അർദ്ധരാത്രി മുതൽ ട്രോളിങ് നിരോധനം

തിരുവനന്തപുരം:  ജൂൺ 9 അർദ്ധരാത്രി മുതൽ 31 ജൂലൈ അർദ്ധരാത്രി വരെ 52  ദിവസം സംസ്ഥാനത്ത് ട്രോളിങ് നിരോധനം. നിരോധന കാലയളവിൽ ട്രോളിങ് ബോട്ടിലെ തൊഴിലാളികൾക്കും, അനുബന്ധ തൊഴിലാളികൾക്കും സൗജന്യ റേഷൻ അനുവദിക്കും. മൽസ്യ മേഖലയിലെ ട്രേഡ് യൂണിയൻ നേതാക്കൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ മന്ത്രി സജി […]