
World
ട്രംപിന്റെ സഹോദരി അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ
മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സഹോദരിയും വിരമിച്ച ഫെഡറൽ ജഡ്ജിയുമായ മരിയാനെ ട്രംപ് ബാരിയെ തിങ്കളാഴ്ച പുലർച്ചെ അപ്പർ ഈസ്റ്റ് സൈഡ് അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മരിയാനെയുടെ മരണകാരണം എന്തെന്ന് ആരോഗ്യവിദഗ്ധർ പരിശോധിച്ചു കണ്ടെത്തും. 1983ൽ അന്നത്തെ യുഎസ് പ്രസിഡന്റ് റോണാൾഡ് റീഗനാണു ന്യൂജഴ്സിയിലെ ജില്ലാ […]