Keralam

സംസ്ഥാനത്ത് ക്ഷേമ പെൻഷന്‍റെ 2 ഗഡുക്കൾ കൂടി ചൊവ്വാഴ്ച മുതൽ വിതരണം ചെയ്യും

തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹിക സുരക്ഷാ, ക്ഷേമനിധി പെൻഷൻ 2 ഗഡുക്കൾ കൂടി ചൊവ്വാഴ്ച മുതൽ വിതരണം ചെയ്യും. 3200 രൂപ വീതമാണ് ലഭിക്കുക. കഴിഞ്ഞ മാസം ഒരു മാസത്തെ ഗഡു ലഭിച്ചിരുന്നു. 62 ലക്ഷം ക്ഷേമപെൻഷൻ ഗുണഭോക്താക്കൾക്കാണ് തുക ലഭിക്കുക. പതിവുപോലെ ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ട് […]

Keralam

ചൊവ്വാഴ്ച ഇടുക്കിയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍; ഗവര്‍ണറെ ക്ഷണിച്ചതില്‍ പ്രതിഷേധം

ഇടുക്കി: ഭൂനിയമ ഭേദഗതി ബില്ലിൽ ഒപ്പിടാത്ത ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച ഇടുക്കിയിൽ ഹർത്താലിന് ആഹ്വാനം ചെയ്ത് എൽഡിഎഫ്. എൽഡിഎഫ് രാജ്ഭവൻ മാർച്ച് നടത്തുന്ന ദിവസം തന്നെ ഗവർണറെ സമ്മേളനത്തിലേക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി ക്ഷണിച്ചത് തെറ്റെന്നും എൽഡിഎഫ് ആരോപിച്ചു. ഭൂനിയമ ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിടണമെന്ന് […]

No Picture
Keralam

പ്ലസ് ടു പരീക്ഷാ ഫലം ചൊവ്വാഴ്ച; ഫലം കാത്ത് 4.32 ലക്ഷം വിദ്യാർഥികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം (Kerala Plus Two Results 2022) ചൊവ്വാഴ്ച പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് പി ആര്‍ ഡി ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും. keralaresults.nic.in എന്ന സൈറ്റിൽ നിന്ന് ഫലം അറിയാനാകും. പ്ലസ് ടു പരീക്ഷകള്‍ […]