
Keralam
അധ്യാപകർ സ്വകാര്യ സ്ഥാപനങ്ങളിലോ സ്വന്തമായോ ട്യൂഷൻ എടുക്കരുത്; വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി
അധ്യാപകർ സ്വകാര്യ സ്ഥാപനങ്ങളിലോ സ്വന്തമായോ ട്യൂഷൻ എടുക്കരുത്. ഇക്കാര്യത്തിന് അധ്യാപകരിൽ നിന്ന് സത്യവാങ്മൂലം വാങ്ങുന്ന കാര്യം ആലോചിച്ചു തീരുമാനമെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാനത്തെ ഒരു സ്കൂളിലും അദ്ധ്യാപകർ ഇല്ലാത്ത അവസ്ഥ ഉണ്ടാകരുത്. വിദ്യാഭ്യാസ ഓഫീസുകളിൽ അഴിമതി നടക്കുന്നു എന്ന പരാതികൾ ലഭിക്കുന്നുണ്ട്. അത് ഒരുതരത്തിലും അനുവദിക്കാൻ […]