No Picture
World

തുർക്കി-സിറിയ ഭൂകമ്പം: മരണം 25,000 കടന്നു, അഞ്ചാം ദിവസവും രക്ഷാ പ്രവർത്തനം തുടരുന്നു

തുർക്കി സിറിയ ഭൂകമ്പത്തിൽ മരണം 25,000 കടന്നു. വ്യാപകമായ നാശത്തിനും തണുപ്പിനും വിശപ്പിനും നിരാശയ്ക്കും ഇടയിൽ മരണ സംഖ്യ ഉയർന്നു കൊണ്ടിരിക്കുകയാണ്. ഭൂകമ്പം നാശം വിതച്ച തുർക്കിയെ സഹായിക്കാൻ ഇന്തോനേഷ്യയും ക്യൂബയും ചേർന്നു. തുർക്കിയിലേക്ക് ആരോഗ്യ പ്രവർത്തകരേയും ദുരിതാശ്വാസ പ്രവർത്തകരേയും അയച്ചു.  ഭൂകമ്പ ബാധിത പ്രദേശത്തേക്ക് രക്ഷാപ്രവർത്തനങ്ങൾക്ക് വേണ്ടി നിരവധി […]

No Picture
World

തുർക്കി-സിറിയ ഭൂകമ്പം; മരണം 8000 കടന്നു, തിരച്ചിൽ തുടരുന്നു

വൻ ഭൂകമ്പത്തിൽ തകർന്നടിഞ്ഞ തുർക്കിയിലും സിറിയയിലുമായി മരണ സംഖ്യ 8000ത്തിന് മുകളിൽ. പതിനായിരങ്ങൾക്ക് പരിക്കേറ്റു. തകർന്ന കെട്ടിടങ്ങൾക്കിടയിൽ ആയിരങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. അതേസമയം ഭൂകമ്പ ബാധിത മേഖലകളായ 10 പ്രവിശ്യകളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മൂന്ന് മാസം അടിയന്തരാവസ്ഥ നിലനിൽക്കും. തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.  രാജ്യം […]

No Picture
World

തുർക്കി-സിറിയ ഭൂകമ്പം: ദുരിതാശ്വാസ പ്രവർത്തകരുമായി ഇന്ത്യയുടെ സി-17 വിമാനം തുർക്കിയിൽ

ഭൂചലനം നാശം വിതച്ച തുർക്കിയിലും സിറിയയയിലും സഹായം എത്തിയ്ക്കാനുള്ള ശ്രമങ്ങൾ ഇന്ത്യ ഊർജ്ജിതമാക്കിയിരിക്കുകയാണ്. തുർക്കിയിലേക്ക് ഇന്ത്യൻ ദുരിതാശ്വാസ സംഘം എത്തി. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കൂടുതൽ ദുരിതാശ്വാസ സാമഗ്രികളുമായി ഇന്ത്യയുടെ രണ്ടാമത്തെ വിമാനവും പുറപ്പെടാൻ സജ്ജമാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ അറിയിച്ചു. പരിശീലനം ലഭിച്ച ഡോഗ് […]