
മുസ്‌ലിം സമൂഹത്തിന്റെ അവകാശങ്ങൾ ലംഘിക്കരുത്; വഖ്ഫ് ഭേദഗതി ബില്ലിനെതിരെ പ്രമേയം പാസാക്കി ടിവികെ
വഖ്ഫ് ഭേദഗതി ബില്ലിനെതിരെ പ്രമേയം പാസാക്കി നടൻ വിജയ് അധ്യക്ഷനായ തമിഴക വെട്രിക് കഴകം. മുസ്‌ലിം സമൂഹത്തിന്റെ അവകാശങ്ങൾ ലംഘിക്കരുതെന്ന് ടിവികെ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.ത്രിഭാഷ നയത്തിനെതിരെയും ജനസംഖ്യ അടിസ്ഥാനത്തിൽ ഉള്ള മണ്ഡലം പുനർക്രമീകരണത്തിന് എതിരെയും യോഗം പ്രമേയം പാസാക്കി. ടാസ്മാക്ക് അഴിമതിയിൽ കേന്ദ്ര – സംസ്ഥാന […]