Sports

പുതിയ റോൾ ആവേശവും വലിയ ഉത്തരവാദിത്തവും ; സൂര്യകുമാർ യാദവ്

ഡൽഹി: ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ നയിക്കാൻ സെലക്ടർമാർ പ്രഖ്യാപിച്ചത് സൂര്യകുമാർ യാദവിന്റെ പേരാണ്. പിന്നാലെ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ ബാറ്റർ. ആരാധകർ നൽകുന്ന സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറഞ്ഞുകൊണ്ടാണ് താരത്തിന്റെ ഇൻസ്റ്റ​ഗ്രാം പോസ്റ്റ് ആരംഭിക്കുന്നത്. കഴിഞ്ഞ കുറച്ച് ആഴ്ചകൾ സ്വപ്നതുല്യമാണ്. തീർച്ചയായും താൻ […]