Sports

അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ അതിവേഗ സെഞ്ച്വറി ; ഇനി ഇന്ത്യന്‍ വംശജനായ സാഹില്‍ ചൗഹാന് സ്വന്തം

ടാലിന്‍ : അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റിലെ അതിവേഗ സെഞ്ച്വറി ഇനി ഇന്ത്യന്‍ വംശജനായ സാഹില്‍ ചൗഹാന് സ്വന്തം. സൈപ്രസിനെതിരായ മത്സരത്തില്‍ എസ്റ്റോണിയന്‍ ബാറ്ററായാണ് താരം റെക്കോര്‍ഡ് കുറിച്ചത്. 27 പന്തില്‍ സെഞ്ച്വറിയിലെത്തിയ സാഹില്‍ പിന്നിലാക്കിയത് നമീബിയന്‍ താരം ജാന്‍ നികല്‍ ലോഫ്റ്റി ഈറ്റണെയാണ്. 33 പന്തിലായിരുന്നു ജാന്‍ […]

Sports

ട്വന്റി 20 ലോകകപ്പിലെ സൂപ്പർ എയ്റ്റിന്‍റെ മത്സരക്രമമായി ; ഇന്ത്യയുടെ ആദ്യ മത്സരം വ്യാഴാഴ്ച അഫ്ഗാനിസ്ഥാന് എതിരെ

ഫ്ളോറിഡ : 2024 ട്വന്റി 20 ലോകകപ്പിലെ സൂപ്പർ എയ്റ്റിന്‍റെ മത്സരക്രമമായി. ബുധനാഴ്ച തുടക്കമാകുന്ന സൂപ്പർ 8 ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ അമേരിക്ക ദക്ഷിണാഫ്രിക്കയെ നേരിടും. ഇന്ത്യയുടെ ആദ്യ മത്സരം വ്യാഴാഴ്ച അഫ്ഗാനിസ്ഥാന് എതിരെയാണ്. ബംഗ്ലാദേശും ഓസ്ട്രേലിയയുമാണ് സൂപ്പർ എയ്റ്റിലെ ഇന്ത്യയുടെ മറ്റ് എതിരാളികൾ. ശനിയാഴ്ചയാണ് ബം​ഗ്ലാദേശിനെതിരായ […]

Sports

ട്വന്റി 20 ലോകകപ്പില്‍ ന്യൂസിലന്‍ഡിന് ആശ്വാസ വിജയം

ട്രിനിഡാഡ്: ട്വന്റി 20 ലോകകപ്പില്‍ ന്യൂസിലന്‍ഡിന് ആശ്വാസ വിജയം. ഗ്രൂപ്പ് സിയില്‍ നടന്ന മത്സരത്തില്‍ ഒന്‍പത് വിക്കറ്റിനാണ് കിവികളുടെ വിജയം. ഉഗാണ്ടയെ 18.4 ഓവറില്‍ വെറും 40 റണ്‍സിന് എറിഞ്ഞൊതുക്കിയ ന്യൂസിലന്‍ഡ് 5.2 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. ടൂര്‍ണമെന്റില്‍ ന്യൂസിലന്‍ഡ് സ്വന്തമാക്കുന്ന ആദ്യ വിജയമാണിത്. സൂപ്പര്‍ […]

Sports

ന്യൂസിലാൻഡ് പുറത്തേക്ക് ; 1987 ന് ശേഷം ടീം ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താക്കുന്നത് ഇതാദ്യം

ന്യൂയോർക്ക് : തുടർച്ചയായ മൂന്നാം വിജയത്തോടെ അഫ്ഗാനിസ്ഥാൻ ടി 20 ലോകകപ്പിന്റെ സൂപ്പർ എട്ടിലേക്ക് പ്രവേശിച്ചു. ഗ്രൂപ്പ് സിയിൽ വെസ്റ്റ്ഇൻഡീസിന് ശേഷം അഫ്‌ഗാനിസ്ഥാനും സൂപ്പർ എട്ടിലേക്ക് പ്രവേശിച്ചതോടെ കിവി പ്രതീക്ഷകൾ കൂടിയാണ് അസ്തമിച്ചത്. കഴിഞ്ഞ രണ്ട് മത്സരങ്ങളും തോറ്റ വില്യംസണും ടീമിനും ഇനിയുള്ള രണ്ട് മത്സരങ്ങൾ വിജയിച്ചാലും സൂപ്പർ […]

Sports

ടി 20 ലോകകപ്പ് ; സൂപ്പര്‍ 8 മത്സരങ്ങള്‍ക്ക് മുന്‍പ് 2 ഇന്ത്യന്‍ താരങ്ങള്‍ നാട്ടിലേക്ക്‌

ഫ്‌ളോറിഡ : ട്വന്റി 20 ലോകകപ്പില്‍ സൂപ്പര്‍ എയ്റ്റ് പോരാട്ടങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയുടെ രണ്ട് താരങ്ങള്‍ നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ഇന്ത്യയുടെ റിസര്‍വ് താരങ്ങളായ ശുഭ്മാന്‍ ഗില്ലും ആവേശ് ഖാനുമാണ് മടങ്ങുന്നത്. കാനഡയ്ക്കെതിരായ ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരം പൂര്‍ത്തിയായാല്‍ ഇരുവരും നാട്ടിലേക്ക് മടങ്ങും. ഇന്ത്യ സൂപ്പര്‍ എയ്റ്റ് […]

Sports

ടി20 യില്‍ ഇന്ന് ഇന്ത്യ യുഎസ്എ പോരാട്ടം

ടി20 ലോക കപ്പിന്റെ മൂന്നാം ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യ ഇന്ന് യു.എസുമായി ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം രാത്രി എട്ടിന് ന്യൂയോര്‍ക്കിലെ നസ കൗണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് മത്സരം. രാജ്യന്തര ക്രിക്കറ്റില്‍ ഇന്ത്യയും യുഎസും തമ്മിലുള്ള ആദ്യ മത്സരം കൂടിയാണിത്. ടീം ഇന്ത്യ ഇന്ത്യ താരങ്ങളോട് തന്നെ മത്സരിക്കുന്ന […]

Sports

ഓസീസിന് വിജയത്തുടക്കം; സ്‌റ്റോയിനിസിന് അര്‍ധ സെഞ്ച്വറിയും മൂന്ന് വിക്കറ്റും

ഒമാന്റെ ബൗളര്‍മാരെ തുടരെ തുടരെ പ്രഹരിച്ച് സ്റ്റോയിനിസും വാര്‍ണറും ടി20 ലോക കപ്പില്‍ ഓസീസിന് ആദ്യ വിജയം സമ്മാനിച്ചു. വെസ്റ്റ് ഇന്‍ഡീസിലെ ബാര്‍ഡോസില്‍ നടന്ന ഗ്രൂപ്പ് ബിയിലെ പോരാട്ടത്തില്‍ ഒമാനെ 39 റണ്‍സിനാണ് കങ്കാരുപ്പട കീഴടിക്കിയത്. ബോളിങ്ങിലും തിളങ്ങിയ സ്‌റ്റോയിനിസ് മൂന്ന് വിക്കറ്റും നേടി. ടി20 മത്സരങ്ങള്‍ തുടങ്ങി […]

Sports

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ വിജയിച്ചുതുടങ്ങാന്‍ രോഹിത്തും സംഘവും ഇന്നിറങ്ങും

ന്യൂയോര്‍ക്ക് : ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ വിജയിച്ചുതുടങ്ങാന്‍ രോഹിത്തും സംഘവും ഇന്നിറങ്ങും. കന്നിയങ്കത്തില്‍ അയര്‍ലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. ന്യൂയോര്‍ക്കിലെ നസ്സാവു കൗണ്ടി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി എട്ട് മുതലാണ് മത്സരം.ലോകകപ്പില്‍ അട്ടിമറികള്‍ക്ക് പേരുകേട്ട അയര്‍ലന്‍ഡിനെതിരെ ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ കാര്യങ്ങളൊന്നും നിസ്സാരമായി കാണാന്‍ നീലപ്പടയ്ക്ക് സാധിക്കില്ല. ന്യൂയോര്‍ക്കിലെ […]

Sports

ട്വന്റി 20 ലോകകപ്പ് രോഹിത് ശർമ, വിരാട് കോലി അടങ്ങുന്ന ആദ്യ ബാച്ച് ഇന്ന് അമേരിക്കയിലേക്ക്

ട്വന്റി 20 ലോകകപ്പിനുള്ള ടീം ഇന്ത്യയുടെ ആദ്യ ബാച്ച് ഇന്ന് അമേരിക്കയിലേക്ക് യാത്ര തിരിക്കും. രാത്രി 10ന് ദുബായ് വഴിയാണ് യാത്ര. നായകൻ രോഹിത് ശർമ, വിരാട് കോലി, റിഷഭ് പന്ത്, ജസ്പ്രിത് ബുംറ എന്നിവർ ആദ്യ ബാച്ചിൽ ഉണ്ടാവും. ലണ്ടനിലുള്ള വൈസ് ക്യാപ്റ്റൻ ഹാർദിക് പണ്ഡ്യയും ടീമിനൊപ്പം […]

Sports

ട്വന്റി 20 ലോകകപ്പിലെ ടീം തിരഞ്ഞെടുപ്പിനെ വിമർശിച്ച് ഇന്ത്യൻ മുൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്

ഡൽഹി: ട്വന്റി 20 ലോകകപ്പിലെ ടീം തിരഞ്ഞെടുപ്പിനെ വിമർശിച്ച് ഇന്ത്യൻ മുൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്. മികച്ച ഫോമിൽ കളിക്കുന്ന റുതുരാജ് ഗെയ്ക്ക്‌വാദിന് ഇന്ത്യൻ ടീമിൽ അവസരം നൽകിയില്ല. ശുഭ്മൻ ​ഗില്ലിനെ റിസര്‍വ് നിരയിലും ഉൾപ്പെടുത്തേണ്ട കാര്യമില്ല. ബിസിസിഐയിൽ നടക്കുന്ന സ്വജനപക്ഷപാതമാണ് ഇത്തരം തിരഞ്ഞെടുപ്പുകൾക്ക് കാരണമെന്ന് മുൻ താരം […]