District News

ഭക്തിയും കൗതുകവും പകർന്ന് കോതനല്ലൂർ ഫൊറോനാ പള്ളിയിലെ ഇരട്ടകളുടെ സംഗമം

കടുത്തുരുത്തി • ഭക്തിയും കൗതുകവും പകർന്ന് കോതനല്ലൂർ ഫൊറോനാ പള്ളിയിലെ ഇരട്ടകളുടെ സംഗമം. ഇടവക മധ്യസ്ഥരും ഇരട്ട പുണ്യാളന്മാരുമായ കന്തീശങ്ങളുടെ തിരുനാളിനോടനുബന്ധിച്ച് നടന്ന സംഗമത്തിൽ പങ്കെടുക്കാൻ ജാതിമത ഭേദമെന്യേ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 406 ജോഡി ഇരട്ടകൾ എത്തി. ആറ് ജോഡി ഇരട്ട വൈദികർ കുർബാന അർപ്പിച്ചു. […]