
Movies
നടി അനുശ്രീ സഞ്ചരിച്ച വാഹനം ബൈക്കില്‍ ഇടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് പരിക്ക്
ഇടുക്കി: നടി അനുശ്രീ സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ച് നെടുംകണ്ടം സ്വദേശികളായ രണ്ട് യുവാക്കൾക്ക് പരിക്ക്. സഹോദരങ്ങളായ വിഷ്ണു, ജിഷ്ണു എന്നിവർക്കാണ് പരിക്കേറ്റത്. അപകടം നടന്ന ഉടനെ നാട്ടുകാരും അനുശ്രീയും ചേർന്ന് മറ്റൊരു വാഹനത്തിൽ പരിക്കേറ്റ യുവാക്കളെ നെടുംകണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെടുങ്കണ്ടത്തിന് സമീപം കൈലാസത്തിനും മുള്ളരികുടിയ്ക്കും ഇടയിൽ […]