Health

പ്ലാസ്റ്റിക് ബോട്ടിലിലെ വെള്ളംകുടി ടൈപ്പ് 2 പ്രമേഹത്തിനു കാരണമോ? മുന്നറിയിപ്പ് നല്‍കി പുതിയ പഠനം

പ്ലാസ്റ്റിക് ബോട്ടിലുകളിലും കണ്ടെയ്‌നറുകളിലും ഉപയോഗിക്കുന്ന വ്യാവസായിക രാസവസ്തുവായ ബിപിഎ (ബിസ്ഫിനോള്‍ എ) ഹോര്‍മോണ്‍ സന്തുലനം തടസപ്പെടുത്തുകയും പ്രമേഹസാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് പഠനം. അമേരിക്കന്‍ ഡയബറ്റിസ് അസോസിയേഷന്‍ 2024ലെ സയന്‌റിഫിക് സെക്ഷനില്‍ അവതരിപ്പിച്ച പഠനം സൂചിപ്പിക്കുന്നത് ബിപിഎ ഇന്‍സുലിനോടുള്ള സംവേദനക്ഷമത കുറയ്ക്കുകയും ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കൂട്ടുകയും ചെയ്യുമെന്നാണ്. […]

Health

യുവാക്കളില്‍ ടൈപ്പ് 2 പ്രമേഹം വ്യാപകമാകുന്നു; കാരണങ്ങള്‍ അറിയാം!

പൊതുവേ കുട്ടികളെയും യുവാക്കളെയും ബാധിക്കുന്ന പ്രമേഹമായി നാം കരുതിയിരുന്നത് ടൈപ്പ് 1 പ്രമേഹമായിരുന്നു. ശരീരത്തിലെ പാൻക്രിയാറ്റിക് ബീറ്റ കോശങ്ങൾ നശിക്കുന്നതിനെ തുടർന്ന് ആവശ്യത്തിന് ഇൻസുലിൻ ഉൽപാദനം നടക്കാത്തതാണ് ടൈപ്പ് 1 പ്രമേഹത്തിലേക്ക് നയിക്കുന്നത്. നേരെ മറിച്ച് പ്രായമായി ഇൻസുലിൻ സംവേദനത്വം നഷ്ടപ്പെടുമ്പോൾ വരുന്ന പ്രമേഹമായിട്ടായിരുന്നു ടൈപ്പ് 2 പ്രമേഹത്തെ […]