
Local
സപ്ലൈകോയിൽ ആവശ്യസാധങ്ങളില്ല; യു ഡി എഫ് അതിരമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി
അതിരമ്പുഴ: യു ഡി എഫ് അതിരമ്പുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സപ്ലൈകോയിലെ ആവശ്യ സാധനങ്ങളുടെ ലഭ്യതയില്ലായ്മയ്‌ക്കെതിരെ അതിരമ്പുഴ സപ്ലൈകോ കേന്ദ്രത്തിനു മുൻപിൽ ധർണ നടത്തി. കേരള കോൺഗ്രസ് ഉന്നത അധികാര സമിതി അംഗം പ്രിൻസ് ലുക്കോസ് ധർണ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കോൺഗ്രസ് അതിരമ്പുഴ മണ്ഡലം പ്രസിഡന്റ് ജൂബി […]