
District News
കോട്ടയത്തെ ആകാശപാത വിഷയത്തിൽ പ്രതികരിച്ച് യുഡിഎഫ് നേതാവ് രമേശ് ചെന്നിത്തല
കോട്ടയം : കോട്ടയത്തെ ആകാശപാത വിഷയത്തിൽ പ്രതികരിച്ച് യുഡിഎഫ് നേതാവ് രമേശ് ചെന്നിത്തല. തിരുവഞ്ചൂരിന് ഇങ്ങനെയൊരു ഉപവാസം ഇരിക്കേണ്ടി വന്നതിൽ വിഷമമുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സർക്കാരിനെ ഓർത്ത് ലജ്ജിക്കുന്നു. തിരുവഞ്ചൂർ കോട്ടയത്ത് കൊണ്ടുവന്ന വികസനങ്ങൾ അനവധിയാണ്. കോട്ടയത്ത് സിപിഐഎം എംഎൽഎമാർ ഉണ്ടായിട്ട് എന്ത് ചെയ്തുവെന്നും രമേശ് ചെന്നിത്തല […]