കാന്‍സര്‍ ചികിത്സയില്‍ നിര്‍ണായക ചുവടുവെപ്പുമായി യുകെയിലെ സൗത്ത് ആംടൺ സർവകലാശാല ഗവേഷകർ
കാന്‍സര്‍ ചികിത്സയില്‍ നിര്‍ണായക ചുവടുവെപ്പുമായി യുകെയിലെ സൗത്ത് ആംടൺ സർവകലാശാല ഗവേഷകർ. ശരീരത്തിലെ സ്വാഭാവിക കൊലയാളി കോശങ്ങളെ സജീവമാക്കുന്നതിലൂടെ കാൻസർ കോശങ്ങളെ നശിപ്പിക്കാനാകുമെന്നാണ് പുതിയ കണ്ടെത്തൽ. അണുബാധയിൽ നിന്നും രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്ന രോഗപ്രതിരോധ വ്യവസ്ഥയിലെ സ്വാഭാവിക കൊലയാളി കോശങ്ങൾക്ക് കാൻസർ കോശങ്ങളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന ഒരു പ്രത്യേക […]