
Gadgets
18, 999 രൂപയ്‌ക്ക് സാംസങ് ഗാലക്സി എ16 5G; ട്രിപ്പിൾ ക്യാമറ, അള്‍ട്രാ-വൈഡ് ലെന്‍സ്; ട്രെൻഡി നിറങ്ങളിൽ വിപണിയിൽ
എ സീരീസിലുള്ള പുതിയ ഫോൺ പുറത്തിറക്കി സാംസങ്. ആറ് വർഷത്തെ ഒഎസ് അപ്‌ഡേറ്റോടെയാണ് സാംസങ് ഗാലക്സി എ16 5ജി സ്മാർട്ട്‌ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത്. ബഡ്ജറ്റ് ഫോൺ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ഇവയുടെ വില 18999 രൂപ മുതലാണ് ആരംഭിക്കുന്നത്. ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിൽ കൂടുതൽ ഫീച്ചറുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഫോൺ […]