മലയാളിയുടെ വിദേശ ജോലി സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി ഒഡെപെക്
ഒഡെപെക് വഴി 139 പേര് കൂടി ജോലിയ്ക്കും പഠനത്തിനുമായി വിദേശത്തേയ്ക്ക് പറക്കുന്നു. ഇവര്‍ക്കുള്ള യാത്ര രേഖകള്‍ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി വിതരണം ചെയ്തു. തുര്‍ക്കിയിലെ ഷിപ്യാര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 63 ടെക്നീഷ്യന്മാര്, സൗദി അറേബ്യയിലെ ഫെസിലിറ്റി മാനേജ്മെന്റ് കമ്പനിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 32 വെയര്‍ ഹൗസ് അസ്സോസിയേറ്റ്, ജര്‍മ്മനിയിലേക്ക് […]