Keralam

15-29 വയസ് വരെ പ്രായമുള്ളവരിലെ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കൂടുതൽ കേരളത്തില്‍

നഗര പ്രദേശങ്ങളിൽ 15-29 വയസ് വരെ പ്രായമുള്ളവരിലെ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കൂടുതല്‍ കേരളത്തിലെന്ന് റിപ്പോര്‍ട്ട്. 31.8 ശതമാനമാണ് കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക്. ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കണക്കാണ് പിരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേ (പിഎല്‍എഫ്എസ്) പുറത്തുവിട്ടിരിക്കുന്നത്. 22 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും നടത്തിയ […]

India

തൊഴില്ലായ്മയും വിലകയറ്റവും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാവുമെന്ന് സർവ്വേ ഫലം

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൊഴിലില്ലായ്മയും വിലകയറ്റവും പ്രധാന ഘടകങ്ങളാവുമെന്ന് സർവ്വേ ഫലം. സിഎസ്ഡിഎസ് – ലോക്നീതി പ്രീപോള്‍ സര്‍വ്വേയിലാണ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ വികാരത്തെ സ്വാധീനിക്കുന്ന സുപ്രധാന ഘടകങ്ങളാവാനുള്ള സാധ്യതകള്‍ പ്രവചിച്ചത്. തൊഴിലില്ലായ്മ, വിലക്കയറ്റം, വികസനം. എന്നിവ മുന്‍നിര്‍ത്തിയുള്ള ചോദ്യങ്ങളിലാണ് വോട്ടര്‍മാര്‍ പ്രതികരിച്ചത്. സര്‍വേയില്‍ പ്രതികരിച്ച 27 ശതമാനം ആളുകളും […]

Keralam

കേരളത്തിൽ തൊഴിലില്ലായ്മ ദേശീയ ശരാശരിയേക്കാൾ ഇരട്ടി; എംപ്ലോയ്‌മെന്റിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത് 28.4 ലക്ഷം പേർ

കേരളത്തില്‍ തൊഴിലില്ലായ്മ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ ഇരട്ടിയിലധികമായി തുടരുന്നതായി റിപ്പോര്‍ട്ട്. ബജറ്റിന് മുന്നോടിയായി സര്‍ക്കാര്‍ പുറത്തുവിട്ട സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. തൊഴിലില്ലായ്മ നിരക്കില്‍ മുന്‍ വര്‍ഷത്തേക്കാള്‍ നേരിയ കുറവ് രേഖപ്പെടുത്തുമ്പോഴും ദേശീയ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇരട്ടിയോളം കുടുതലാണെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. പീരിയോഡിക് ലേബര്‍ ഫോഴ്‌സ് […]