
Keralam
ഇന്ന് ലോക പത്ര സ്വാതന്ത്ര്യ ദിനം; സത്യം പറയുന്നവര്‍ ഭീഷണി നേരിടുന്ന കാലം
ഇന്ന് ലോക പത്ര സ്വാതന്ത്ര്യ ദിനം. വീണ്ടും ഒരു മെയ് മൂന്ന് ആചരിക്കുമ്പോള്‍ ഇന്ത്യയിലുള്‍പ്പെടെ ലോകത്തിന്റെ പലഭാഗത്തും അഭിപ്രായ സ്വാതന്ത്ര്യം പോലും ഭീഷണി നേരിടുകയാണ്. സത്യം മറയില്ലാതെ ജനങ്ങളിലേക്ക് എത്തിക്കാന്‍ ബാധ്യസ്ഥരായാവരാണ് മാധ്യമങ്ങള്‍. എന്നാല്‍ ഭീഷണികളും അക്രമണങ്ങളും സെന്‍സര്‍ഷിപ്പുകളും വെല്ലുവിളി ഉയര്‍ത്തുന്ന ആധുനിക ലോക ക്രമത്തില്‍ വലിയ പ്രതിസന്ധിയാണ് […]