
Banking
യുപിഐ പോലെ, ഇനി വേഗത്തില്‍ വായ്പ കിട്ടുന്ന സംവിധാനം പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്; എന്താണ് യുഎല്‍ഐ?
ന്യൂഡല്‍ഹി: അതിവേഗത്തില്‍ വായ്പ അനുവദിക്കുന്നത് യാഥാര്‍ഥ്യമാക്കാന്‍ ലക്ഷ്യമിട്ട് പുതിയ സംവിധാനം പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്. വായ്പ നിര്‍ണയം അടക്കം വിവിധ നടപടിക്രമങ്ങള്‍ക്ക് വേണ്ടി വരുന്ന സമയം ലഘൂകരിച്ച് ചെറുകിട, ഗ്രാമീണ ഇടപാടുകാര്‍ക്ക് വേഗത്തില്‍ വായ്പ അനുവദിക്കാന്‍ യുപിഐയ്ക്ക് സമാനമായി യൂണിഫൈഡ് ലെന്‍ഡിങ് ഇന്റര്‍ഫെയ്‌സ് (യുഎല്‍ഐ) എന്ന പേരില്‍ ഒരു പ്ലാറ്റ്‌ഫോമിന് […]