
സെന്റ്‌മേരീസ് ബസലിക്കയിൽ ജനാഭിമുഖ കുർബാനയുമായി വിമതർ; നൂറിലധികം വൈദികർ പങ്കെടുക്കുന്നു
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയ്ക്കു കീഴിലുള്ള സെന്റ്‌മേരീസ് ബസലിക്കയിൽ ഒരുവിഭാഗം വിമത വിശ്വാസികൾ ജനാഭിമുഖ കുർബാന നടത്തുന്നു. നൂറിലധികം വൈദികർ കുർബാനയിൽ പങ്കെടുക്കുന്നുണ്ട്. അഞ്ഞൂറിലധികം വിശ്വാസികളും കുർബാനയുടെ ഭാഗമാണ്. സിനഡ് തീരുമാനം വെല്ലുവിളിച്ചുകൊണ്ടാണ് ജനാഭിമുഖ കുർബാന നടത്തുന്നത്. പടക്കം പൊട്ടിച്ചുകൊണ്ടാണ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. എന്നാൽ വൈദികർക്കെതിരെ ഉൾപ്പടെ […]