
കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെ പരിഹസിച്ച് മന്ത്രി മുഹമ്മദ് റിയാസ്
കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെ പരിഹസിച്ച് മന്ത്രി മുഹമ്മദ് റിയാസ്. ജോര്‍ജ് കുര്യന് കേരളത്തിലെ ബിജെപിയോട് വിരോധമുണ്ടോ എന്നാണ് സംശയമെന്ന് മന്ത്രി പറഞ്ഞു. കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ച പടവലങ്ങ പോലെ താഴോട്ടാണ്. അത് വേഗത്തിലാക്കാനാണ് ജോര്‍ജ് കുര്യന്റെ ശ്രമം – അദ്ദേഹം പരിഹസിച്ചു. കേരളം പിന്നോക്കമാണെന്ന് സമ്മതിച്ചാല്‍ എന്തെങ്കിലും തരാം […]