ഇനി അക്കാദമിക് മേഖലയ്ക്ക് പുറത്തുള്ളവര്‍ക്കും സര്‍വകലാശാല വൈസ്‌ചാന്‍സലറാകാം, വ്യവസായികള്‍ക്കടക്കം അവസരം, കരട് പുറത്തിറക്കി യുജിസി
ന്യൂഡല്‍ഹി: സര്‍വകലാശാലകളിലും കോളജുകളിലും അധ്യാപകരും ജീവനക്കാരും ആകാനുള്ള മാനദണ്ഡങ്ങള്‍ പരിഷ്ക്കരിച്ച് യുജിസി. പുത്തന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കഴിഞ്ഞ ദിവസം കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ പുറത്തിറക്കി. അക്കാദമിക മേഖലയ്ക്ക് പുറത്ത് നിന്നുള്ളവര്‍ക്കും ഇനി മുതല്‍ സര്‍വകലാശാല വൈസ്‌ചാന്‍സലറാകാമെന്ന് പുതിയ കരടില്‍ പറയുന്നു. പൊതുരംഗത്തോ വ്യവസായ രംഗത്തോ ഉള്ളരെ വിസിയാക്കാമെന്നും കരടില്‍ പറയുന്നു. നിലവില്‍ […]