Keralam

സംസ്കൃത സർവകലാശാലാ യൂണിയൻ തിരഞ്ഞെടുപ്പ്; എസ്എഫ്ഐക്ക് മുഴുവൻ സീറ്റിലും വിജയം

കാലടി: സംസ്കൃത സർവകലാശാലാ യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ഉജ്വല വിജയം. യൂണിയന്റെ മുഴുവൻ സീറ്റിലേക്കും എസ്എഫ്ഐയെ എതിരില്ലാതെ തിരഞ്ഞെടുത്തു. തുടർച്ചയായ 22–ാം വർഷമാണ് സർവകലാശാലയിൽ എസ്എഫ്ഐ വിജയിക്കുന്നത്. ചെയർപേഴ്സൺ: പി അനൈന ഫാത്തിമ (കൊയിലാണ്ടി), വൈസ് ചെയർപേഴ്സൺ: മുന്നു പവിത്രൻ (പയ്യന്നൂർ), ജനറൽ സെക്രട്ടറി: എം ബി ആവണി […]