നികുതി കുറയ്ക്കല്‍ തീരുമാനം പിന്നീട്; ധനമന്ത്രി നിര്‍മ്മല സീതാരാമന്‍റെ അധ്യക്ഷതയില്‍ ജിഎസ്‌ടി കൗണ്‍സില്‍ യോഗം ആരംഭിച്ചു
ജയ്‌സാല്‍മീര്‍: ആരോഗ്യ-ജീവന്‍ രക്ഷാ ഇന്‍ഷ്വറന്‍സുകളുടെ നികുതി കുറയ്ക്കുന്നത് സംബന്ധിച്ച തീരുമാനം തത്ക്കാലം കൈക്കൊള്ളേണ്ടതില്ലെന്ന് ജിഎസ്‌ടി കൗണ്‍സില്‍ യോഗം. രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ ഇന്ന് ആരംഭിച്ച ജിഎസ്‌ടി കൗണ്‍സില്‍ യോഗമാണ് ഈ നടപടി കൈക്കൊണ്ടത്. ഇക്കാര്യത്തില്‍ കുറച്ച് കൂടി സാങ്കേതികകള്‍ കൂടി പരിഗണിക്കേണ്ടതുണ്ടെന്ന് യോഗം വിലയിരുത്തി. ഇതിനായി മന്ത്രിതല സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്‌തു. […]