India

യുപിഎസ് സി പരീക്ഷകളില്‍ ആധാര്‍ അധിഷ്ഠിത ഓതന്റിക്കേഷന്‍; വരുന്ന മാറ്റം എന്ത്? വിശദാംശങ്ങള്‍

ന്യൂഡല്‍ഹി: യുപിഎസ് സി പരീക്ഷകളില്‍ ഉദ്യോഗാര്‍ഥികളുടെ ആധാര്‍ അധിഷ്ഠിത ഓതന്റിക്കേഷന് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം. ഉദ്യോഗാര്‍ഥികളുടെ ഐഡന്റിറ്റി ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് ആധാര്‍ അധിഷ്ഠിത ഓതന്റിക്കേഷന്‍. യുപിഎസ് സി പരീക്ഷയുടെ വിശ്വാസ്യത ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി. രജിസ്‌ട്രേഷന്‍ സമയത്തും പരീക്ഷയുടെയും റിക്രൂട്ട്‌മെന്റിന്റെയും വിവിധ ഘട്ടങ്ങളിലും ആധാര്‍ അധിഷ്ഠിത ഓതന്റിക്കേഷന്‍ […]