
World
യുകെയിൽ കെയർഹോമിൽ കുറഞ്ഞ ശമ്പളം നൽകി ചൂഷണം;മലയാളിയായ മാനേജരെ പോലീസ് അറസ്‌റ്റ് ചെയ്‌തതായി സൂചന
ലണ്ടൻ: കെയർഹോമിൽ കുറഞ്ഞ ശമ്പളം നൽകി ജീവനക്കാരെ ചൂഷണം ചെയ്ത മലയാളിയായ മാനേജരെ പോലീസ് അറസ്‌റ്റ് ചെയ്‌തതായി സൂചന. കെയർഹോം മേഖലയിലെ തട്ടിപ്പുകൾക്കെതിരെ പോരാടുന്ന അനീഷ് ഏബ്രഹാം സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് ഇത്തരം ഒരു വിവരം പങ്കുവെച്ചത്. കെയർഹോമിലെ ജീവനക്കാരനായ മലയാളി കെയറർക്ക് വെറും 350 പൗണ്ടായിരുന്നു ശമ്പളമായി നാലാഴ്ച്ച […]