
Technology
സുനിതാ വില്യംസ് ക്യാപ്റ്റനായുള്ള പേടക യാത്രയുടെ പുതുക്കിയ തീയതി അറിയിച്ച് നാസ
ഇന്ത്യന്‍ വംശജയായ ബഹിരാകാശ യാത്രിക ക്യാപ്റ്റന്‍ സുനിതാ വില്യംസ് പൈലറ്റായുള്ള ബഹിരാകാശ പേടകം ബോയിങ് സ്റ്റാര്‍ലൈനര്‍ മെയ് പത്തിന് വിക്ഷേപിക്കും. ബഹിരാകാശ വാഹനത്തിന്റെ സാങ്കേതിക തകരാറുകള്‍ മൂലം ഇന്നത്തെ വിക്ഷേപണം മാറ്റിവെക്കുകയായിരുന്നു. നാസയാണ് പുതുക്കിയ തീയതി അറിയിച്ചത്. ഓക്‌സിജന്‍ വാല്‍വില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ബോയിങ് സ്റ്റാര്‍ലൈനറിന്റെ വിക്ഷേപണം […]