Keralam

സർവകലാശാല നിയമ ഭേദഗതി ബില്ല്; പ്രോ വൈസ് ചാൻസിലർ നിയമനത്തിന് യോഗ്യതയിൽ ഇളവ് വരുത്താൻ നീക്കം

സർവകലാശാലകളിൽ പ്രോ വൈസ് ചാൻസിലർ നിയമനത്തിന് യോഗ്യതയിൽ ഇളവ് വരുത്താൻ സർക്കാർ നീക്കം. സബ്ജക്ട് കമ്മിറ്റിക്ക് വിട്ട സർവകലാശാല നിയമ ഭേദഗതി ബില്ലിൽ ഇളവ് വരുത്താനാണ് ആലോചന. അസോസിയേറ്റ് പ്രൊഫസർമാർക്കും പ്രോ വിസി ആകാൻ കഴിയുന്ന നിലയിലാണ് ഇളവ് നൽകാൻ ഒരുങ്ങുന്നത്. വൈസ് ചാൻസിലർമാരുടെ അധികാരം ഉൾപ്പെടെ വെട്ടിക്കുറയ്ക്കാനുള്ള […]

India

വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിങ്: ഐഐഎസ്‌സി ബാംഗ്ലൂര്‍ ഒന്നാമത്, ഇന്ത്യയിലെ മികച്ച പത്ത് സര്‍വകലാശാലകള്‍ ഇവ

ന്യൂഡല്‍ഹി: 2025ലെ വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിങ് പട്ടിക പുറത്തുവിട്ട് ദി ടൈംസ് ഹയര്‍ എഡ്യുക്കേഷന്‍. റാങ്കിങ്ങില്‍ 251 മുതല്‍ 300 വരെ ബാന്‍ഡ് നേടി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ഐഐഎസ്‌സി ബാംഗ്ലൂര്‍ ആണ് ഇന്ത്യയില്‍ ഒന്നാമെതെത്തിയ സര്‍വകലാശാല. 2024 ലെ റാങ്കിങ്ങില്‍ 201 മുതല്‍ 250 വരെ […]

Local

അതിരമ്പുഴ യൂണിവേഴ്സിറ്റിക്ക് സമീപം മരം വീണ് റോഡിൽ ഗതാഗത തടസ്സം

അതിരമ്പുഴ : അതിരമ്പുഴ മെഡിക്കൽ കോളേജിൽ റോഡിൽ യൂണിവേഴ്സിറ്റിക്ക് സമീപം മരം വീണ് ഗതാഗത തടസ്സം. വാഹനങ്ങൾ വഴി തിരിച്ച് വിടുന്നു. സംഭവ സ്ഥലത്ത് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എത്തി മരം മുറിച്ച് ഗതാഗതം പുനസ്ഥാപിക്കുന്നു. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന പ്ലാവിന്റെ ശിഖരങ്ങളാണ് റോഡിലേക്ക് വീണത്.

Keralam

കേരള സർവകലാശാല സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പ്; നാലിൽ മൂന്നും എൽഡിഎഫിന്, സീറ്റ് പിടിച്ച് ബിജെപി

തിരുവനന്തപുരം: കേരള സർവകലാശാല സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പിൽ സീറ്റ് പിടിച്ച് ബിജെപി. ഫലം വന്ന നാല് സീറ്റുകളിൽ മൂന്ന് സീറ്റുകൾ എൽഡിഎഫിന് ലഭിച്ചു. ഒരെണ്ണം ബിജെപിക്ക് ലഭിച്ചു. ടി ജി വിനോദ് കുമാർ ആണ് വിജയിച്ചത്. ഔദ്യോഗിക ഫലപ്രഖ്യാപനം കോടതി വിധിക്ക് ശേഷമാകും ഉണ്ടാകുക. ഇതിനിടെ ഒരു സീറ്റിലെ ഫലപ്രഖ്യാപനത്തിൽ […]

Keralam

മൂന്ന് സര്‍വകലാശാലകളിലെ സേര്‍ച്ച് കമ്മറ്റി രൂപികരണം ഹൈക്കോടതി സ്‌റ്റേ ചെയ്തു

കൊച്ചി : മൂന്ന് സര്‍വകലാശാലകളിലെ വിസി നിയമനത്തിന് സര്‍ക്കാരിനെ അവഗണിച്ച് സേര്‍ച് കമ്മറ്റി രൂപികരിച്ച ഗവര്‍ണറുടെ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. കേരള സര്‍വകലാശാല, എംജി മലയാളം സര്‍വകലാശാലകളിലേക്കുള്ള നടപടികളാണ് ഹൈക്കോടതി വിലക്കിയത്. കേരള സാങ്കേതിക സര്‍വകലാശ സേര്‍ച്ച് കമ്മറ്റിയുടെ നിയമനം ഹൈക്കോടതി വിലക്കിയിരുന്നു. ഇതോട നാല് സര്‍വകലാശാലകളിലെ […]

Colleges

സംസ്കൃത സർവകലാശാല അഡ്മിഷൻ; മേയ് അഞ്ചുവരെ അപേക്ഷിക്കാം

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ മുഖ്യകേന്ദ്രത്തിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും 2024-25 അധ്യയനവർഷത്തെ എം.എ., എം.എസ്സി., എം.എസ്.ഡബ്ല്യു., എം.എഫ്.എ., എം.പി.ഇ.എസ്., പി.ജി. ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് അഞ്ചുവരെ നീട്ടിയതായി സർവകലാശാല അറിയിച്ചു. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് എം.എ./എം.എസ്സി./ എം.എസ്.ഡബ്ല്യു. കോഴ്സുകളിലേക്ക് അപേക്ഷിക്കാം. അവസാനവർഷ […]

Local

ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റിൽ നിന്ന് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

അതിരമ്പുഴ: അതിരമ്പുഴ യൂണിവേഴ്സിറ്റിക്ക് സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൂട്ടുകാരോടൊപ്പം പുരയിടത്തിലിരുന്ന യുവാവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രദേശത്ത് പെട്രോളിംഗ് നടത്തിയ പോലീസ് സംഘത്തെ കണ്ട് ഭയന്നു ഓടിയ യുവാവാണ് മരിച്ചതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. അതിരമ്പുഴ നാൽപ്പാത്തിമല തടത്തിൽ വീട്ടിൽ ആകാശ് സുരേന്ദ്രനെയാണ് […]