Health

വരണ്ട ചര്‍മത്തിനു പിന്നിലെ കാരണങ്ങൾ

വരണ്ട ചര്‍മം പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. ആവശ്യത്തിന് വെള്ളം കുടിക്കാത്തതാണ് വരണ്ട ചര്‍മത്തിനുള്ള ഒരു കാരണമായി കരുതുന്നത്. എന്നാല്‍ വെള്ളം കുടിക്കുന്നവരില്‍പ്പോലും ഈ പ്രശ്‌നം കാണുന്നുണ്ട്. ചര്‍മാരോഗ്യം നിലനിര്‍ത്തുന്നതില്‍ ജലാംശത്തിനും പ്രാധാന്യമുണ്ട്. എന്നാല്‍ ഇതുമാത്രമല്ല, മറ്റ് പല കാരണങ്ങളും ചര്‍മം വരണ്ടതാകുന്നതിനു പിന്നിലുണ്ട്. അവ ഏതൊക്കെയെന്നു നോക്കാം. […]

Health

എറണാകുളത്ത് അജ്ഞാത ത്വക്‌രോഗം ബാധിച്ച് 5പേര്‍ മരിച്ച സംഭവം: സ്വകാര്യ ലാബ് പരിശോധന ഫലം പുറത്ത്

എറണാകുളം മൂവാറ്റുപുഴ നഗരത്തിലെ നഗരസഭാ വയോജന കേന്ദ്രത്തിൽ അജ്ഞാത ത്വക്‌രോഗം ബാധിച്ചു രണ്ടാഴ്ചക്കിടെ അഞ്ച് പേർ മരിച്ച സംഭവത്തിൽ സ്വകാര്യ ലാബ് പരിശോധന ഫലം പുറത്ത്. മരിച്ച അന്തേവാസികളുടെ സ്രവങ്ങളില്‍ അപകടകാരികളായ ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തി. എന്നാൽ എറണാകുളം മെഡിക്കൽ സംഘം നടത്തിയ പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ് അധികൃതർ. […]