ബോക്‌സ് ഓഫിസില്‍ കുതിച്ച് ‘മാര്‍ക്കോ’; ഉത്തരേന്ത്യയില്‍ റെക്കോര്‍ഡുകള്‍ മറികടന്ന് ചിത്രം
ഉണ്ണി മുകുന്ദന്‍റെ വെടിക്കെട്ട് ആക്ഷന്‍ സിനിമ ‘മാര്‍ക്കോ’ മലയാള സിനിമാ വ്യവസായത്തില്‍ നിന്നും ബോക്‌സ് ഓഫീസില്‍ പുതിയ നാഴിക കല്ലുകള്‍ സൃഷ്‌ടിക്കുകയാണ്. സിനിമ റിലീസായി ഒരാഴ്‌ച പിന്നിടുമ്പോള്‍ ആഗോളതലത്തില്‍ 50 കോടി രൂപയാണ് ബോക്‌സ് ഓഫീസില്‍ നേടിയത്. മാത്രമല്ല ഏഴ് ദിവസത്തെ കണക്കുകള്‍ പുറത്തു വരുമ്പോള്‍ ഉത്തരേന്ത്യയില്‍ ഏറ്റവും […]