
ഉണ്ണി മുകുന്ദൻ നായകനാകുന്ന ‘ജയ് ഗണേഷ്’ ചിത്രത്തിൻ്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ ചിത്രം ‘ജയ് ഗണേഷ്’ ൻ്റെ പോസ്റ്റര്‍ പുറത്തുവിട്ടു. ഉണ്ണി മുകുന്ദന്റെ നായികയായി എത്തുന്ന മഹിമാ നമ്പ്യാരും ചിത്രത്തിൻ്റെ പുതിയ പോസ്റ്ററില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സംവിധാനം രഞ്‍ജിത് ശങ്കറാണ്. ഏപ്രില്‍ 11നാണ് ജയ് ഗണേഷ് സിനിമ റിലീസ് ചെയ്യുന്നത്. ഉണ്ണി മുകുന്ദൻ്റെ ജയ് ഗണേഷ് ചിത്രത്തിന് […]